
കാഞ്ഞിരപ്പള്ളി: ചാമംപതാൽ ആനിക്കാട്ടുപറമ്പിൽ മൈതീൻ റാവുത്തരുടെ (തമ്പി റാവുത്തർ റിട്ട ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ) ഭാര്യ റഹിമാബീവി (70) നിര്യാതയായി.പരേത പത്തനാട് ചേരിയിൽ കുടുംബാംഗമാണ്. മക്കൾ: അൻസൽ നാ, ഷീജാമോൾ ( ബി.എസ്.എൻ.എൽ ഓഫീസ്, കാഞ്ഞിരപ്പള്ളി), സീനാ .മരുമക്കൾ: ബഷീർ, മുഹമ്മദ് യൂസഫ് (ഇരുവരും കങ്ങഴ), ഹബീബ് (പാറത്തോട് ). കബറടക്കം നടത്തി.