
കൂട്ടിക്കൽ:കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റി അംഗവും കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായ ജോമോൻ നീർവേലിയുടെ പിതാവ് തോമാച്ചൻ നീർവേലിൽ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പറത്താനത്തെ കുടുംബ വസതിയിലെ ശൂശ്രൂഷയ്ക്ക് ശേഷം കൂട്ടിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. മക്കൾ: എത്സമ്മ, മാത്യു, ലൗലി, ഡോളി, സാലിക്കുട്ടി, ജിജി, പരേതനായ ജെയിംസ്