
ചങ്ങനശേരി: മലയിൽകുന്ന് പടിഞ്ഞറേപ്പറമ്പിൽ പി.കെ ഉണ്ണി (സൗമ്യ റെസ്റ്റോറന്റ് ഉടമ, 83) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതനായ ശാന്തമ്മ ഉണ്ണി, ചെങ്ങന്നൂർ ആലയിൽ കുടുംബാംഗമാണ്. മക്കൾ: പി.യു. പ്രകാശ്, പ്രഭ, സുരേഷ്, പ്രമീള, പ്രിയ. മരുമക്കൾ: മണി വവ്വാക്കാവ്, ബീന കൈനടി, രജനി തിരുവാർപ്പ്, സാബു വെട്ടുകുഴി മലയിൽകുന്ന്, എ.കെ. ഹരികുമാർ (ഒമാൻ)