പറത്താനം: മേസ്തിരിപ്പറമ്പിൽ കുഞ്ഞൂഞ്ഞിന്റെ മകൻ ജോൺ തോമസ് (മല്ലപ്പള്ളി സാബു,52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുണ്ടക്കയം പൈങ്ങനാ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മോളി. മക്കൾ: ഷാന്റി, സാം. മരുമകൻ: ബാബു.