കാഞ്ഞിരപ്പള്ളി: ആനക്കല്ല് പുളിയ്ക്കൽ പി.എം ദേവസ്യ (ദേവസ്യാച്ചൻ 77) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: വത്സമ്മ, തോട്ടയ്ക്കാട് കൊണ്ടോടിയ്ക്കൽ കുടുംബാംഗം. മക്കൾ: സിന്ധു, സന്ധ്യ, സൂരജ്, റ്റെഡ്, ജിയോ. മരുമക്കൾ: സിബി അരേശ്ശേരിൽ (ചങ്ങനാശേരി), ഷാജി ഞാവള്ളി കൂന്താനം (പ്ലാശനാൽ), ഷീജ ഇലന്തൂർ (കട്ടപ്പന), രൂപ മംഗലത്ത് (പുനലൂർ), ജോസ്‌ന പ്ലാത്തോട്ടം (ചേമ്പളം).