രണ്ടില കിട്ടിയാ മതിയാരുന്നു...കേരളാകോൺഗ്രസ്(എം) ജന്മനദിനത്തോടനുബന്ധിച്ച് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ചെയർമാൻ ജോസ്.കെ.മാണി ഓഫീസ് വളപ്പിലെ പയർ കൃഷികാണുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര