led-tv

വൈക്കം : ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി സെൻട്രൽ എക്‌സൈസ് എംപ്ലോയീസ് കോ ഓപ്പറേ​റ്റീവ് ക്രെഡി​റ്റ് സൊസൈ​റ്റിയും സ്‌കൂളിലെ 1998 ബാച്ചിലെ പൂർവവിദ്യാർത്ഥികളും ചേർന്ന് നൽകിയ എൽ.ഇ.ഡി ടി.വി കൾ പ്രഥമാദ്ധ്യാപിക പി.ആർ.ബിജി ഏ​റ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷാജി ടി. കുരുവിള, സി. സുരേഷ് കുമാർ, വി. ശ്രീജിത്ത്, പ്രിൻസ് എന്നിവർ പങ്കെടുത്തു.