kob-jos

മാന്നാനം : പഴേമ്പള്ളി ജോസ് ജേക്കബ് (69)നിര്യതനായി. ദീപിക മുൻ ഫോട്ടോഗ്രാഫറും, റിപ്പോർട്ടറും, സ്പടികം, യുവതുർക്കി എന്നി സിനിമകളുടെ ടെക്‌നിക്കൽ ഡയറക്ടറും ആയിരുന്നു. ഭാര്യ : തൊടുപുഴ മാടപ്പള്ളിക്കുന്നേൽ മേരിക്കുട്ടി. മക്കൾ : ജോവിൻ ജോസ്, ജോസ് ലിൻ, ജാസ്മിൻ ജോസ് (മെഡിക്കൽ ഓഫീസർ മുക്കന്നൂർ ആയുർവേദ ആശുപത്രി അങ്കമാലി.) മരുമക്കൾ : കിഷൻ സെബാസ്റ്റ്യൻ, റിച്ചാൽ ഷുവർട്ട്. സംസ്‌കാരം ഇന്ന് 3 ന് കുടമാളൂർ സെന്റ്. മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.