kob-billy

ആർപ്പൂക്കര : പുതുശേരിയിൽ ജോസഫ് കുര്യന്റെ (ജോയി) മകൻ ബില്ലി കുര്യൻ (47) ചിക്കാഗോയിൽ നിര്യാതനായി. മാതാവ് : തങ്കമ്മ റാന്നി ചെരുവുപുരയിടം കുടുംബാംഗമാണ്. സഹോദരങ്ങൾ: ബെറ്റി ജേക്കബ്, ബിനോ കുര്യൻ, ബബി കുര്യൻ (എല്ലാവരും യു.എസ്.എ). സംസ്‌കാരം പിന്നീട്.