kob-santhakumari

ചങ്ങനാശേരി : പായിപ്പാട് പൊടിപ്പാറ ചെങ്കിലാത്ത് പരേതനായ വിജയൻ പിള്ളയുടെ ഭാര്യ ശാന്തകുമാരി (66) നിര്യാതയായി. കങ്ങഴ കിഴക്കേ കാരമല കുടുംബാംഗമാണ്. മക്കൾ : അമ്പിളി സുനിൽ, ആശ വിനോദ്, അനീഷ് കുമാർ. മരുമക്കൾ : സുനിൽ, വിനോദ് കുമാർ, ധന്യ അനീഷ്‌. സംസ്‌കാരം നടത്തി