obit-meenakshiyamma-86

മേരികുളം: പുന്നാംപതാലിൽ പരേതനായ ഭാസ്‌ക്കരൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ(86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഓമന, രത്‌നമ്മ, കുമാരി, പി.ബി.ബിജു(ഉടമ, ചിത്രാ സ്റ്റോഴ്‌സ്, മേരികുളം), പരേതനായ സുകുമാരൻ. മരുമക്കൾ: ശാന്തകുമാരി, ടെന്നിസൺ, മുരളീധരൻ, മഞ്ജു, പരേതനായ കുഞ്ഞുമോൻ.