മേപ്പാറ: ഗണപതശേരിയിൽ ഗോപാലൻ(80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ :ഭാർഗവി തിരുവല്ല കല്ലുപറമ്പിൽ കുടുംബാംഗം. മക്കൾ: മധു, ഓമന, പരേതനായ ബൈജു. മരുമക്കൾ: സുജാത, ഗീത, അനിൽ.