
ഭരണങ്ങാനം : കിഴക്കേവയലിൽ ഗോപാലകൃഷ്ണൻ (മാർത്താണ്ഡൻ-74) നിര്യാതനായി. ഭാര്യ : ഭാർഗവി കുമ്മനം ചെറുകോത്ര കുടുംബാംഗം. മക്കൾ : വിധു സുരേന്ദ്രൻ, മധു ഗോപാലകൃഷ്ണൻ, സ്മിത സുരേഷ്. മരുമക്കൾ : സുരേന്ദ്രൻ ഇളങ്ങുളം, ശ്രീജ കോതനല്ലൂർ, സുരേഷ് മല്ലികശേരി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.