
കോരുത്തോട് : കുഴിമാവ് അമ്പലവീട്ടിൽ ചാമി (89) നിര്യാതനായി. ഭാര്യ : പരേതയായ ജാനകി.
മക്കൾ : പരേതനായ ശിവരാമൻ, ശശി (മുൻ കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), വിദ്യാധരൻ, മോഹനൻ വിമുക്തഭടൻ, സതിയമ്മ. മരുമക്കൾ : ഓമന കൊമ്പുകുത്തി, കുഞ്ഞമ്മിണി ആണ്ടുക്കുന്നേൽ, സൗദാമണി പനക്കച്ചിറ, ബീന പുള്ളോലിൽ കുഴിമാവ്, വിജയൻ പുത്തൻപുരക്കൽ ചീന്തലാർ. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.