
ചേറ്റുതോട് : ചെമ്മരപ്പള്ളിൽ എബ്രാഹം ദേവസ്യാ (81) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ആനക്കല്ല് പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, പാപ്പച്ചൻ, ലിസമ്മ, ആനിയമ്മ, എൽസമ്മ, റോയി, ടോമി. മരുമക്കൾ: ജോയി പുത്തൻപുരയ്ക്കൽ വഞ്ചിമല, ഫിലോമിന നരിപ്പാറ കാഞ്ഞിരപ്പള്ളി, ടോമി കളപ്പുരയ്ക്കൽ ചെമ്മലമറ്റം, ജോസഫ് കാഞ്ഞിരക്കാട്ടുപറമ്പിൽ മാഞ്ഞുക്കുളം, ബാബു കളരിപ്പറമ്പിൽ പൈക, ലൗലി പടവുപുരയ്ക്കൽ ചങ്ങനശേരി, റിൻസി വലിയമരത്തുങ്കൽ പ്ലാശനാൽ. സംസ്‌കാരം ഇന്ന് 3 ന് ചേറ്റുതോട് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.