njandirukki-waterfall

തൊടുപുഴ പൂമാലയ്ക്ക് സമീപം ഞണ്ടിരുക്കി വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ യുവാക്കളും സൂര്യരശ്മിയിൽ വെള്ളത്തിൽ വിരിഞ്ഞ മഴവില്ലും. മഴക്കാലത്ത് മാത്രം ദൃശ്യമാകുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് വേണ്ടത്ര സുപരിചിതമല്ല.

വീഡിയോ -സെബിൻ ജോർജ്