കുറവിലങ്ങാട് : കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിൽ ആയില്യം പൂജ നാളെ രാവിലെ 8 ന് നടക്കും. ക്ഷേത്രം മേൽശാന്തി പൊതിയിൽ ഇല്ലത്ത് കേശവൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.