
കാരാപ്പുഴ : പന്ത്രണ്ടിൽച്ചിറ (മാടയ്ക്കൽ) കുടുംബാംഗമായ പരേതനായ തങ്കപ്പന്റെ ഭാര്യ വി.ജി. ശാന്തമ്മ (റിട്ട. മുനിസിപ്പൽ ജീവനക്കാരി-80) നിര്യാതയായി. മക്കൾ : വിനോദിനി പി.ടി (മഹിളാ ഐക്യവേദി ജില്ലാ ട്രഷറർ), ബൈജുമോൻ (ദുബായ്), വിധുബാല (ടെക്‌നോ ലോഗ് ഐ.ടി പാർക്ക്). മരുമക്കൾ: വിജയകുമാർ, സിബിമോൾ, ബൈജു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.