sreedharan
ശ്രീധരൻ

കട്ടപ്പന: റിട്ട. പോസ്റ്റ്‌മോൻ ഇരുപതേക്കർ ചീപ്പാറയിൽ ശ്രീധരൻ (തമ്പിസാർ- 83) നിര്യാതനായി. ഭാര്യ: ലീലാമ്മ (റിട്ട. ഹെഡ് നഴ്‌സ്) പെരിയോൻകവല കല്ലൂക്കുളത്ത് കുടുംബാംഗം. മക്കൾ: വിനോദ്കുമാർ (കുവൈറ്റ്), പ്രദീപ് ശ്രീധരൻ (കെ.എസ്.ഇ.ബി, കട്ടപ്പന). മരുമക്കൾ: ജ്യോതി (കുറുപ്പുംതറ), കല (കട്ടപ്പന). സംസ്‌കാരം നടത്തി.