പാറത്തോട് : മാന്തറയിൽ ടി.എ.എബ്രഹാം (ജോയി-68) നിര്യാതനായി. ഭാര്യ : അച്ചാമ്മ. കരിംതിരിക്കൽ കുടുംബാംഗം. മക്കൾ : നിഷ, നിഷാന്ത്. മരുമകൻ: അനിഷ് കണ്ണിമല. സംസ്‌കാരം ഇന്ന് 10 ന് പാറത്തോട് സെന്റ്‌ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ.