
ചങ്ങനാശേരി : കൊവിഡ് ബാധിച്ച് ചങ്ങനാശേരി മോർക്കുളങ്ങര പാറക്കാട്ട് വീട്ടിൽ പി.എ.ആൻഡ്രൂസ് (72) മരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ : അന്നമ്മ. മക്കൾ: അലക്‌സ് ആൻഡ്രൂസ്, ഫ്രാൻസിസ് ആൻഡ്രൂസ്, റീന. മരുമക്കൾ: അമ്പിളി അലക്‌സ് , വിനോദ് മാത്യു , കൊച്ചുമോൾ ഫ്രാൻസീസ്. സംസ്കാരം നടത്തി.