ചിറക്കടവ്: കൊവിഡ് വ്യാപന സാഹചര്യത്തിൽ രോഗപ്രതിരോധ ശേഷി നേടുന്നതിനുള്ള ഹോമിയോ മരുന്ന് ചിറക്കടവ് പഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലുണ്ട്. ആവശ്യമുള്ളവർക്ക് പ്രവൃത്തിദിവസങ്ങളിൽ 9.30 മുതൽ ഒന്നുവരെയുള്ള സമയത്ത് ഇവിടെയെത്തി സൗജന്യമായി വാങ്ങാം.