kobkutty

പൈക: വിളക്കുമാടം വട്ടക്കുന്നേൽ പരേതനായ തോമസ്‌ ജോസഫിന്റെ (തൊമ്മച്ചൻ) ഭാര്യ ഏലിക്കുട്ടി (81) നിര്യാതയായി. മീനച്ചിൽ ആക്കാട്ട് കുടുംബാംഗം. മക്കൾ: കുട്ടിച്ചൻ (യു.എസ്.എ), വിൻസെന്റ് (എലിക്കുളം), ആലീസ് (മെരിലാന്റ്), ടോമി (വിളക്കുമാടം), ജോയി (കെ.എസ്.എ), ജോമൻ (വിളക്കുമാടം), സിബി (വിളക്കുമാടം). മരുമക്കൾ: ആൻസി (യു.എസ്.എ), കുഞ്ഞുമോൾ (പൊൻകുന്നം), ജോണി (മെരിലാന്റ്), ബീന (കടുത്തുരുത്തി), ലിസി (കടപ്പൂര്), സുജ (പൊങ്ങന്താനം), ബിൻസി (തോടനാൽ). സംസ്‌കാരം ഇന്ന് 10ന് വിളക്കുമാടം സെന്റ്‌ സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.