
ചാമംപതാൽ: കരോട്ടുമുറിയിൽ പരേതനായ മർഹൂം അബ്ദുൾ ഖാദർ റാവുത്തരുടെ ഭാര്യ കുഞ്ഞുനാഗൂരമ്മ ബീവി (99) നിര്യാതയായി. മക്കൾ: പീര്, അബ്ദുൾ അസീസ്, തമ്പിക്കുട്ടി റാവുത്തർ, ഹാജറ, ഫാത്തിമ, ഐഷ, ടി.എ. സലിം, ബഷീർ. മരുമക്കൾ: ഹസൻകുട്ടി, ഹംസകൊച്ച്, കനി, ജമീല ബീവി, മൈമൂൻ ബീവി, റോസിന, റഷീദ, പരേതനായ സുലൈമാൻ. കബറടക്കം ഇന്ന് 10ന് വാഴൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.