കൈപ്പുഴ: തേനാകര പരേതനായ മാത്തുപ്പാന്റെ ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. കൈപ്പുഴ മുണ്ടക്കൽ കുടുംബാംഗമാണ്. മകൾ: സിജു. മരുമകൻ: ബിജു (പുന്നത്തറ). സംസ്കാരം നടത്തി.