പാമ്പാടി: പാമ്പാടി മാത്യൂസ് മാർ ഇവാനിയോസ് ഐ.ടി.ഐയിലെ 2020-21 വർഷത്തെ അഡ്മിഷൻ 23 വരെ നീട്ടി. എം.എം.വി,ഇലക്ട്രിഷൻ,ഇലക്ട്രോണിക്‌സ്,ഡ്രാഫ്റ്റ് മാൻ സിവിൽ,പ്ലംബർ എന്നീ ട്രേഡുകളിൽ അഡ്മിഷൻ തുടരുന്നു. ഫോൺ: 2505317. ഓൺലൈനായും അപേക്ഷ സ്വീകരിക്കും. www.mmipvtitipampady.com,​ ഫോൺ :9495666015.