
ഇടപ്പാടി: ചകലാപുരിയിൽ സി.ജെ.തോമസ് (86) നിര്യാതനായി. ഭരണങ്ങാനം സഹകരണബാങ്ക് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ : മേരി സെലിൻ (റിട്ട. ടീച്ചർ) ചേർപ്പുങ്കൽ പഴയപുരയ്ക്കൽ കുടുംബാംഗം. മക്കൾ : മരിയറ്റ്, ട്രീസ, ലേഖ (ടീച്ചർ, സി.സി.എം.എച്ച്.എസ്.എസ്, കറിക്കാട്ടൂർ). മരുമക്കൾ: എം.സി.അലക്സാണ്ടർ മുരിങ്ങയിൽ, സോജൻ അഗസ്റ്റ്യൻ ഊന്നുകല്ലാമറ്റം (റിട്ട. എൽ.ഐ.സി ബ്രാഞ്ച് മാനേജർ), പ്രൊഫ. ബെന്നി കുര്യൻ ഇടമുളയിൽ (റിട്ട. അസോസിയേറ്റ് പ്രൊഫസർ, സെന്റ് തോമസ് കോളേജ്, പാലാ). സംസ്കാരം ഇന്ന് 3 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.