പെരുവ: മുളക്കുളം കട്ടയത്ത് കെ. നാരായണൻ (67, റിട്ട. സ്റ്റാറ്റിസ്റ്റിക്‌സ് ഒദ്യോഗസ്ഥൻ തിരുവനന്തപുരം) നിര്യാതനായി. ഭാര്യ ഷൈലമ്മ. മക്കൾ: അശിഷ്, അനന്ദു. സംസ്‌കാരം പിന്നിട്.