രാമപുരം: കൂട്ടക്കല്ലിൽ കെ.എസ്. അഗസ്റ്റിൻ (ജോസ്-79) നിര്യാതനായി. ഭാര്യ: മേരി ഇടപ്പാടി പുന്നത്താനത്ത് കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷിനു. മരുമകൾ ബീന വാഴചാരിയ്ക്കൽ മറ്റത്തിപ്പാറ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പിഴക് സെന്റ്. ജോൺസ് പള്ളിയിൽ.