kobhabsa

ചങ്ങനാശേരി: കുന്നക്കാട് ളാക്കുളത്ത് വീട്ടിൽ പരേതനായ ഹാജി പി.പി ഹസ്സൻ റാവുത്തറുടെ ഭാര്യ ഹബ്‌സാ ബീവി (82) നിര്യാതയായി. തെങ്ങണ മറ്റം പുരയിടം കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് ബഷീർ (ദുബായ്),​ നസീർ (ബിസിനസ്സ്), ജമീല, സലിം, മുഹമ്മദ് നുഷൂർ (ഇരുവരും ഗവ:കോൺട്രാക്ടർ), റജീന. മരുമക്കൾ: നൂർജഹാൻ (കാട്ടൂർപേട്ട), ഷംല (ചങ്ങനാശേരി മൈക്കിൽ പറമ്പ്), ജാസ്മിൻ (അതിരമ്പുഴ), ബീന (ഈരാറ്റുപേട്ട), ബഷീർ (റിട്ട:ഡെപ്യൂട്ടി കളക്ടർ), അബ്ദുൽ നാസ്സർ (ബിസിനസ് ചങ്ങനാശേരി മാർക്കറ്റ്). സംസ്കാരം ഇന്ന് 10 ന് പുതൂർപ്പള്ളി കബർസ്ഥാനിൽ.