കുറുപ്പന്തറ: ആക്കാംപറമ്പിൽ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64)​ നിര്യാതയായി. നീണ്ടൂർ കിഴക്കേമാപ്പിളത്തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷോമോൻ,​ ഷൈമോൾ,​ ഷിബു,​ ഷിജു. മരുമക്കൾ: ജോബി ജോസഫ് (കിടങ്ങൂർ,​ കെ.എസ്.ഇ.ബി-മരങ്ങാട്ടുപിള്ളി)​,​ സിമി ഷോമോൻ (ശാസ്താങ്കൽ)​,​ മിനു മൈക്കിൾ (കൈപ്പുഴ)​. സംസ്കാരം ഇന്ന് 2.30 ന് കുറുപ്പുന്തറ സെന്റ് തോമസ് കാനാനായ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.