അടിമാലി: പുരോഹിതൻ പീഡിപ്പിച്ചതായി യുവതിയുടെ പരാതി.അടിമാലിയിൽ പാലക്കാടൻ ആയുർവേദ ആശുപത്രി നടത്തി വരുന്ന ഫാ: റജി പാലക്കാടൻ ചികത്സക്കായി എത്തിയ 22 കാരിയെ പീഡിപ്പിച്ചതായാണ് അടിമാലി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പുരോഹിതനെ പൊലീസ്കസ്റ്റഡിയിലെടുത്തു.