sudhamani

തൃക്കൊടിത്താനം: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കിളിമല കാലായിൽ പരേതനായ കെ.കെ ഗോപിദാസിന്റെ ഭാര്യ സുധാമണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. പരേത ആനന്ദാശ്രമം ചിറപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സ്വാമിനി, സുമംഗല, സുദേവി, ബെന്നി ഗോപിദാസ് (കോൺഗ്രസ് ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറി), ബിസി. മരുമക്കൾ: വിശ്വനാഥൻ , മധുസൂദനൻ,രാജീവ്, ഷീന,മിനി.