jilumary

മാമ്മൂട്: കാവുങ്കൽ പരേതനായ ജോമോന്റെ മകൾ ജിലുമേരി ആന്റണി (26) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് മടുക്കമ്മൂട് മറ്റത്തിൽ മാതാവ് ജെസിയുടെ ഭവനത്തിലെ ശൂശ്രൂഷയ്ക്കുശേഷം കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. സഹോദരൻ: ജിത്തു.