pj-cherian

ചങ്ങനാശേരി: കോടുകുളഞ്ഞി കിടായികുഴിയിൽ റിട്ട.ആർ.ടി ഓഫീസ് ഉദ്യോഗസ്ഥൻ പി.ജെ ചെറിയാൻ (തമ്പിച്ചായൻ 72) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വടക്കേക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റാണി. മക്കൾ: ടോണി (ലണ്ടൻ), ഹണി (യു.എസ്.എ). മരുമക്കൾ: ലിനോ (ലണ്ടൻ), നവീൻ (യു.എസ്.എ).