
ചങ്ങനാശേരി: മണക്കുന്നേൽ കൂട്ടുമ്മേൽ കെ.ജെ ജോസ് (ജോയിച്ചൻ 81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ
ഭാര്യ: വൽസമ്മ ജോസ് ചങ്ങനാശേരി പായിക്കാട്ട് കുടുംബാംഗം. മക്കൾ: സന്തോഷ് ജോസഫ് (ഇടിമണ്ണിക്കൽ ജൂവലറി), സിന്ധു (മസ്‌ക്കറ്റ്), സോളി (ബാംഗ്ലൂർ).
മരുമക്കൾ: സുജ പ്ലാക്കൂട്ടത്തിൽ വായ്പ്പൂര്, സണ്ണി കൈതക്കളം മാമ്മൂട്, റോയി നെല്ലിക്കത്താഴെ മൂലമറ്റം.