കാഞ്ഞിരത്താനം: അറയ്ക്കപ്പറമ്പിൽ ജിജി സ്‌കറിയയുടെ മകൾ ജ്യോതിസ് ജിജി (കുക്കു 19) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് കാഞ്ഞിരത്താനം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. മാതാവ്: ജാൻസി. സഹോദരൻ: ജോഹിൻ.