elsamma

ഭരണങ്ങാനം: ചെറ്റാലിൽ പരേതനായ ഐസക്ക് ഇത്താക്കിന്റെ ഭാര്യ എത്സമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. പരേത പാലാ വള്ളിച്ചിറ ഒഴുകയിൽ കുടുംബാംഗം. മക്കൾ: പരേതയായ ഡെയ്‌സമ്മ, ജാൻസി, സിൽവിക്കുട്ടി, ജെസ്സിമോൾ, ജോയിസ്.