jose-k-mani

ചുവപ്പിക്കും...കോട്ടയം കേരളാ കോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിച്ച ചെയർമാൻ ജോസ്.കെ.മാണിയെ പ്രവർത്തകർ ചുവന്ന നിറം കൂടിയുള്ള പാർട്ടിപതാകയുടെ ഷാൾ അണിയിച്ചപ്പോൾ.തോമസ് ചാഴികാടൻ എ.പി, എം.എൽ.എമാരായ ഡോ.എൻ.ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവർ സമീപം