padma

ചങ്ങനാശ്ശേരി : ചെറുകരക്കുന്ന് ശിവധാമത്തിൽ രാജഗോപാലിന്റെ (കായംകുളം) ഭാര്യ പത്മാ രാജഗോപാൽ (57, പത്മക്കുട്ടി സി.ആർ) നിര്യാതയായി. മക്കൾ: ശ്രീരാജ്. പി. ഗോപാൽ (കുവൈറ്റ്) അമൽ രാജ് പി. ഗോപാൽ (യു.എ. ഇ) മരുമക്കൾ: രമ്യാകുമാരി (സ്പൈസസ് ബോർഡ് , പാമ്പാടും പാറ) പാർവ്വതി കണ്ണന്താനം (ചെങ്ങന്നൂർ) സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.