
സീറ്റാണ് പ്രശനം...കോട്ടയം കേരളാകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിച്ചു പത്രസമ്മേളനം നടത്താൻ ജോസ്.കെ.മാണി എം.പി യെത്തിയപ്പോൾ കൂടെ വന്ന കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ.എൻ.ജയരാജിന് ഇരിക്കാൻ കസേര ഇട്ടുകൊടുക്കുന്ന പാലായിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് ടോം തോമസ് ചാഴികാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ തുടങ്ങിയവർ സമീപം ഫോട്ടോ: ശ്രീകുമാർ ആലപ്ര