janaki-81

മണ്ണനാത്തോട്: മുളോകുന്നേൽ പരേതനായ ശ്രീധരന്റെ ഭാര്യ ജാനകി (81) നിര്യാതയായി. പരേത കിടങ്ങൂർ മാടവന കുടുംബാംഗമാണ്. മക്കൾ: ഓമന,മോഹനൻ, രമണി, ഉഷ, രാജേഷ്, മിനി, പരേതരായ രാജു,രവി. മരുമക്കൾ: വിജയൻ, ഉഷ, രാധാമണി, രാജേന്ദ്രൻ, ബാലചന്ദ്രൻ, സുധ, അനിൽ.സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.