കുറിച്ചി: പടിഞ്ഞാറെപറമ്പിൽ പരേതനായ ഗോവിന്ദൻ ആചാരിയുടെ മകൻ ശങ്കരനാചാരി (89) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: ശിവജി,ഗണേശൻ,ബാലാജി, രമേശൻ,ജയകുമാർ. മരുമക്കൾ: ഗീത, രേഖ,ജയശ്രീ,ബീന,മഞ്ജു. സംസ്‌കാരം നടത്തി.