കുലശേഖരമംഗലം: സിനിരമ ശേഖരന്റെ ഭാര്യ രമണി (72) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ചേർത്തല ഒറ്റപ്പുന്ന കുറുപ്പ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗിരീഷ് (ഡി.പി വേൾഡ് കൊച്ചിൻ), രശ്മി (ഇൻഡോ അമേരിക്കൻ ആശുപത്രി ചെമ്മനാകരി), മരുമക്കൾ: രശ്മി, ബിജു.