paru

പേരൂർ: മഠത്തിത്തറ ലക്ഷ്മിസദനത്തിൽ പരേതനായ പി രാമകൃഷ്ണൻനായരുടെ ഭാര്യ പാറുകുട്ടിയമ്മ (97) നിര്യാതയായി. മക്കൾ: വേണുഗോപാൽ, അമ്പിളി, ധനേഷ്. മരുമക്കൾ: ലീലകുട്ടിയമ്മ (റിട്ട.എച്ച്.എം), രവീന്ദ്രനാഥ് (റിട്ട.കെ.എസ്.ഇ.ബി),രമണി. സഞ്ചയനം 18ന് രാവിലെ 10ന്.