നെടുങ്കണ്ടം: ഗവ. പോളിടെക്‌നിക് കോളജിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ രാവിലെ 11ന് നടക്കും. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളും ഫീസുമായി എത്തണം. ഫോൺ: 04868 234082, 9995599717.