മോനിപ്പള്ളി: പര്യാരത്ത് പുത്തൻപുരയിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: പ്രതാപൻ, മധുസൂദനൻ, ജയകുമാർ,ലത. മരുമക്കൾ: ശ്യാമള,ശ്രീകല,ഉഷ,രാജീവ്.