
മാഞ്ഞൂർ : ഉഗ്രത്തിൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (81) നിര്യാതനായി. മക്കൾ : വിനോദ് കുമാർ നമ്പൂതിരി (സയന്റിഫിക്ക് അസിസ്റ്റന്റ് ന്യൂക്ലിയർ പവർ സ്റ്റേഷൻ കൈഗ), വിനീതകുമാരി (ജീവ ലാബ്,തൃശൂർ). മരുമക്കൾ : ശ്രീജ, പരമേശ്വരൻ (പഞ്ചായത്ത് സെക്രട്ടറി). സംസ്കാരം നടത്തി.