kob-sasi

വേളൂർ : പണ്ടാരത്തുംപറമ്പിൽ പി.വി.ശശിധരൻ പിള്ള (66) നിര്യാതനായി. ഭാര്യ : ഓമന ചവിട്ടുവരി വേലംപ്ലാക്കൽ കുടുംബാംഗം. മക്കൾ : സരിത, സന്ദീപ്, വിഷ്ണു. മരുമക്കൾ : പ്രദീപ്, ആതിര. സംസ്‌കാരം നടത്തി.