പാലാ : കരൾ മാറ്റിവച്ചവർക്ക് കൊവിഡ് പിടിപെട്ടാൽ സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് ലിവർ ഫൗണ്ടേഷൻ ഒഫ് കേരള ആവശ്യപ്പെട്ടു.സംസ്ഥാന ഭാരവാഹികളായി കെ.ആർ.മനോജ് ഈരാറ്റുപേട്ട (ചെയർമാൻ), മാത്യു ഫിലിപ്പ് (വൈസ് ചെയർമാൻ), രാജേഷ് കുമാർ (സെക്രട്ടറി), മനോജ് കുമാർ, കെ.ജി. അനിൽകുമാർ (ജോ. സെക്ര), ശുഭ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.